75-മത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഏറെ വ്യത്യസ്തതയോടെ ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂള്‍

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂർ: ഓമല്ലൂർ ആര്യ ഭാരതി ഹൈസ്കൂളിൽ രാജ്യത്തിൻ്റെ 75 മത്തെ സ്വാതന്ത്രദിന വാർഷികത്തിൽ 750 കുട്ടികൾ ഇന്ത്യയുടെ ഭൂപടത്തിൽ അണിനിരന്ന് അഘോഷങ്ങൾ നടത്തി. രാവിലെ 8.30 ന് സ്കൂൾ അങ്കണത്തിൽ വരച്ചിരിക്കുന്ന ഭാരതത്തിൻ്റെ ഭൂപടത്തിൽ ഒരേ കളർ വസ്ത്രം ധരിച്ചെത്തിയ 750 കുട്ടികൾ നിരയായി നിന്ന് ദേശഭക്തി ഗാനങ്ങളും സ്വതന്ത്ര ദിന സന്ദേശങ്ങളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. രാജ്യ നേതാക്കൻമാരുടെയും ഭാരതമാതാവിൻ്റെയും വേഷത്തിലുള്ള കുട്ടികളും കൗതുകങ്ങളായിരുന്നു.

9 മണിക്ക് പ്രധാന അധ്യാപകൻ ലിജു ജോർജ് ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് തോമസ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ സുനിത മാത്യു, എബി മോൻ N ജോൺ, സൈമൺ വിഎസ്, സിൽവി ജോഷ്വാ ,ജർലിൻ എം ജോൺ, സൗമത്യ സുരേഷ്, സാനിയ സുരേഷ്,അബിനവ് രവി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

സെർവർ തകരാർ : സ്കൂൾ ഉച്ചഭക്ഷണം നൽകാനാവാതെ വലഞ്ഞ് പ്രധാനാധ്യാപകർ

0
തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ്‌ അടിക്കടി...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...

നേപ്പാള്‍ മിന്നല്‍ പ്രളയം : കാണാതായവരില്‍ കൊല്ലം സ്വദേശിനിയും

0
കൊല്ലം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നതായി...