ചരിത്ര പ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍വാണിഭം മാര്‍ച്ച് 15 മുതല്‍

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : ചരിത്ര പ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍വാണിഭം ഈ വര്‍ഷം നടത്താന്‍ ഓമല്ലൂരില്‍ ചേര്‍ന്ന സംഘാടക സമിതി തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വയല്‍വാണിഭം നടത്തുവാന്‍ സാധിച്ചിരുന്നില്ല. അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ഓമല്ലൂരിന്റെ ഉത്സവമായ വയല്‍വാണിഭം കൊല്ലം ജില്ലയിലെ വെളിനെല്ലൂര്‍ പഞ്ചായത്തില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖാ പ്രയാണത്തോടെ മീനമാസം ഒന്നിനാണ് തുടക്കമാകുന്നത്.

വിവിധ സെമിനാറുകള്‍, കാര്‍ഷിക വിപണനമേളകള്‍, കന്നുകാലി ചന്തകള്‍, സാംസ്‌കാരിക സദസുകള്‍, എന്നിവ വയല്‍വാണിഭത്തിന്റെ ഭാഗമായി നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍, സി ഡി എസ് കുടുംബശ്രീ അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...