ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ ജില്ല ; നിയന്ത്രണങ്ങള്‍ ഇരട്ടിയാക്കും മന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്താദ്യമായി എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ ജില്ല. ഇതോടെ ഇതുവരെയുണ്ടായിരുന്ന ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇരട്ടിയാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. യു.കെയില്‍നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തിയ എറണാകുളം ജില്ലക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. നേരത്തേ സംസ്ഥാനത്ത് ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ ചിലര്‍ക്ക് ഒമിക്രോണ്‍ സംശയിച്ചിരുന്നെങ്കിലും ഇതെല്ലാം നെഗറ്റിവ് ആയിരുന്നു. എറണാകുളത്ത് രണ്ടു പേരുള്‍പ്പെടെ പത്തുപേര്‍ക്കാണ് ഒമിക്രോണ്‍ പരിശോധനയില്‍ ഫലം നെഗറ്റിവായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...