കേരളത്തിലെ ഒമിക്രോൺ ; ഹൈ റിസ്ക്ക് പട്ടികയിലുള്ളവർക്ക് ഇന്ന് പരിശോധന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒമിക്രോണ്‍ രോഗം സ്ഥിരീകരിച്ച മുപ്പത്തിയൊന്‍പതുകാരനൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ആറ് പേരുടെ പരിശോധന ഇന്ന് നടക്കും. രോഗ ബാധിതന്‍ യാത്ര ചെയ്ത ടാക്‌സിയുടെ ഡ്രൈവറും നിരീക്ഷണത്തിലാണ്. ഡി​സം​ബ​ര്‍​ ​ആ​റി​ന് ബ്രി​​ട്ട​നി​ല്‍​ ​നി​ന്ന് ​ഭാ​ര്യ​യോ​ടൊ​പ്പം​ ​നെ​ടുമ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ ​തൃ​ക്കാ​ക്ക​ര​ ​സ്വ​ദേ​ശി​യ്ക്കാണ് ഇന്നലെ ഒ​മി​ക്രോ​ണ്‍​ ​സ്ഥി​രീ​ക​രി​ച്ച​ത്. അബുദാബി വഴി എത്തിഹാദ് ഇ വൈ 280 വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശേരിയിലിറങ്ങിയത്.

വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ ​തു​ട​ര്‍​ന്ന് ​ഇ​യാ​ളു​ടെ​ ​അ​മ്മ​യെ​യും​ ​ഭാ​ര്യ​യെ​യും​ ​ഭാ​ര്യാ​മാ​താ​വി​നെ​യും​ ​സ​ര്‍​ക്കാ​ര്‍​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റിയിട്ടുണ്ട്.​ ​ഇ​വ​രു​ടെ​ ​സാ​മ്പി​ള്‍​ ​ജ​നി​ത​ക​ ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​ച്ചു. രോഗി​​​യു​ടെ​ ​കു​ടും​ബ​ത്തിലെ​ ​​​മൂ​ന്നു​പേ​​​രെ​​​യും​​​ ​​​സു​​​ര​​​ക്ഷി​​​ത​​​മാ​​​യി​​​ ​​​ക്വാ​​​റ​​​ന്റൈ​​​നി​​​ല്‍​​​ ​​​ആ​​​ക്കിയിട്ടുണ്ടെന്നും​ എല്ലാവരുടെയും ആ​​​രോ​​​ഗ്യ​​​നി​​​ല​​​ ​​​തൃ​​​പ്തി​​​ക​​​ര​​​മാ​ണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...