വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തനിയെ നീങ്ങി അയൽപക്കത്തെ വീട്ടിലേക്ക് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : കോട്ടാത്തല ബേക്കറി ജംഗ്ഷനില്‍ വീട്ട് മുറ്റത്തെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍ തനിയെ നിരങ്ങി നീങ്ങി അയല്‍പക്കത്തെ പത്തടി താഴ്ചയുള്ള വീട്ട് മുറ്റത്തേക്ക് മറിഞ്ഞു. പുത്തൂര്‍ ശാസ്താംകോട്ട റോഡില്‍ ഞായറാഴ്ചയാണ്‌ അപകടം.
എസ്.എസ് ലാന്‍ഡില്‍ റിട്ട. ടീച്ചര്‍ സീനയുടെ വീട്ടിലുണ്ടായിരുന്ന കാറാണ് ഇവരുടെ അയല്‍വാസിയായ തേവന്റഴികത്ത് പൊന്നമ്മയുടെ വീട്ട് മുറ്റത്തേക്ക് മറിഞ്ഞത്.

സീനയുടെ കാര്‍ പോര്‍ച്ചില്‍ നിന്നും നിരങ്ങി നീങ്ങിയ കാര്‍ റോഡ് ക്രോസ് ചെയ്ത് മറുവശത്തെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു. കാര്‍ റോഡ് ക്രോസ് ചെയ്യുന്ന സമയം അതുവഴി മറ്റ് വാഹനങ്ങള്‍ കടന്നു വരാഞ്ഞതും പൊന്നമ്മയുടെ വീട്ടുമുറ്റത്ത് ആളില്ലാഞ്ഞതും വന്‍ അപകടം ഒഴിവാക്കി. പുത്തൂര്‍ പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...