ഒ​മിക്രോ​ണ്‍ ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന 85കാ​ര​ന് രോ​ഗ മു​ക്തി

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ഒ​മിക്രോ​ണ്‍ ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന 85 വ​യ​സു​കാ​ര​ന് രോ​ഗ മു​ക്തി. ചാ​വ​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് രോ​ഗ​മു​ക്ത​നാ​യ​ത്.​ ഡി​സം​ബ​ര്‍ 28നാ​ണ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​വു​ക​യും ഒ​മി​ക്രോ​ണ്‍ സ്ഥിരീകരിക്കുകയും ചെ​യ്ത​ത്. ഇ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗത്തിനു പു​റ​മെ ഹൃ​ദ്രോ​ഗം, പ്ര​മേ​ഹം, ര​ക്താ​തി​സ​മ്മ​ര്‍​ദ്ദ​വും ഉ​ണ്ടാ​യി​രു​ന്നു.

ശ്വാ​സ​കോ​ശ സം​ബ​ദ്ധ​മാ​യ രോ​ഗം മൂ​ലം വീ​ട്ടി​ല്‍ ഓ​ക്‌​സി​ജ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. മ​ക​നും മ​ള്‍​ക്കും മ​രു​മ​ക​നും കൊ​ച്ചു​മ​ക​ള്‍​ക്കു​മൊ​പ്പ​മാ​ണ് ഇ​ദ്ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​ത്.​​ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ക്ത​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് കു​റ​യു​ക​യും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...