Wednesday, April 17, 2024 2:21 am

സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിരക്കില്‍ വന്‍ ഇളവുമായി കൊച്ചി മെട്രോ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സന്നദ്ധ പ്രവര്‍ത്തകരായ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍ സി സി, നാഷണല്‍ സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്ക് യാത്ര നിരക്കില്‍ വന്‍ ഇളവുമായി കൊച്ചി മെട്രോ. 50 ശതമാനം യാത്രാ നിരക്ക് നല്‍കിയാല്‍ മതി. ജനുവരി പതിനഞ്ചാം തിയതി മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

Lok Sabha Elections 2024 - Kerala

സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍ സി സി, നാഷണല്‍ സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ സേവനവും സമൂഹത്തോടും രാജ്യത്തോടും പുലര്‍ത്തുന്ന അര്‍പ്പണ മനോഭാവവും പരിഗണിച്ചാണ് യാത്രാ നിരക്കില്‍ ഇളവ് നല്‍കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഡിസ്‌കൗണ്ട് ലഭിയ്ക്കുന്നതിനായി ടിക്കറ്റ് കൗണ്ടറില്‍ അര്‍ഹത തെളിയിയ്ക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി.

നേരത്തെ കേരള പിറവി ദിനത്തിലും ഗാന്ധി ജയന്തി ദിനത്തിലും യാത്രക്കാര്‍ക്ക് നിരക്കില്‍ ഇളവ് കെഎംആര്‍എല്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡിനെത്തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞത് കൊച്ചി മെട്രോയെ കാര്യമായി ബാധിച്ചിരുന്നു. യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതിന് നിരവധി പദ്ധതികളാണ് കെഎംആര്‍എല്‍ നടപ്പാക്കി വരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിവരികയും ചെയ്യുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ബിപി കുറയ്ക്കാം…

0
മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ...

ഒരാൾക്കല്ല, 50 പേർക്ക് വരെ ഒരുമിച്ച് ഭക്ഷണമെത്തിക്കാൻ സൊമാറ്റോ

0
മുംബൈ: ഒരാൾക്ക് വേണ്ടി അല്ലാതെ ഗ്രൂപ്പുകൾക്കോ ​​ഇവൻ്റുകൾക്കോ വേണ്ടി ഭക്ഷണം എത്തിക്കാൻ...

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന കാര്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; അറസ്റ്റ്

0
കൊച്ചി : എറണാകുളം അങ്കമാലിയില്‍ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന...

നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ കാട്ടികൊടുക്കണം : മാർ തീമോത്തിയോസ്

0
ചെങ്ങന്നൂർ: നല്ലതു കാണുകയും കേൾക്കുകയും ചെയ്ത് നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ...