ഒമിക്രോണ്‍ സംശയം ; കോഴിക്കോട് സ്വദേശിയുടെ സ്രവം പരിശോധനയ്ക്കയച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  യുകെയിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശിയായ ആരോഗ്യപ്രവർത്തകന്റെ സാംപിൾ ജനിതക ശ്രേണീകരണ പരിശോധനയ്ക്കായി അയച്ചു. 21ന് എത്തിയ ഇദ്ദേഹത്തിന് 26ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ വിവിധ ജില്ലകളിൽ യാത്ര നടത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളും ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്. ഇവരെല്ലാം വീട്ടിൽ നിരീക്ഷണത്തിലാണ്. കോഴിക്കോട് ഡിഎംഒ ഉമർ ഫറൂഖാണ് സമ്പർക്ക പട്ടിക തയാറാക്കുന്നത്. ബീച്ച് ആശുപത്രിയിൽ പ്രത്യേക വാർഡ് തയാറാക്കിയെന്നും ഡിഎംഒ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...

വീടിന്റെ ജനാല തുരന്ന് തുറന്ന് കവർച്ച ; ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരം മോഷ്ടിച്ചു

0
ചാരുംമൂട് : വീടിന്റെ ജനാലയുടെ കൊളുത്തുള്ള ഭാഗം തുരന്ന് ജനൽ തുറന്ന്...

അരൂർ – തുറവൂർ ഉയരപ്പാത : വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ; കോൺക്രീറ്റിങ് ശനിയാഴ്ച...

0
തുറവൂർ : അരൂർ തുറവൂർ ഉയരപ്പാത ശ്രീനാരായണ നഗറിന് സമീപം പില്ലർ...