തുമ്പമൺ ഭാഗത്ത് തീരം ആറ്റിലേക്ക് ഇടിഞ്ഞുതാഴുന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്കത്തെത്തുടർന്നുണ്ടായ കുത്തൊഴുക്കിൽ തുമ്പമൺ ഭാഗത്ത് തീരം ആറ്റിലേക്ക് ഇടിഞ്ഞുതാഴുന്നു. കനത്ത മഴയെത്തുടർന്ന് ദുർബലമായിരുന്ന തീരമാണ് ഓരോദിവസവും കൂടുതലായി ഇടിയുന്നത്. തുമ്പമൺ മുട്ടം മണ്ണാകടവിനു സമീപമുള്ള ഹരിനിവാസിൽ മധു, കുത്തിയതോട്ടിൻകരയിൽ പ്രമോദ് എന്നിവരുടെ ആറ്റുതീരവും തീരത്തുനിന്ന മരങ്ങളും കഴിഞ്ഞദിവസം വെള്ളത്തിലേക്കുവീണു. തീരം ഇടിഞ്ഞുകൊണ്ടിരിക്കുന്നത് സമീപത്തുള്ള വീടുകൾക്കും ഭീഷണിയാകുന്നുണ്ട്.
തുമ്പമൺ ചെറുതുരുത്തിൽ ഭാഗത്തും തീരം വെള്ളത്തിലേക്കിടിഞ്ഞുതാഴ്ന്നിരുന്നു. ചെറുകിട ജലസേചനവകുപ്പിന്റെ തടയണ സ്ഥാപിച്ചതിനുശേഷം വെള്ളം അരികിലൂടെ കുത്തിയൊഴുകുന്നതാണ് ചെറുതുരുത്തിൽ ഭാഗം എല്ലാ വെള്ളപ്പൊക്കത്തിലും ഇടിഞ്ഞുനശിക്കുന്നതിന് കാരണമാകുന്നത്. പന്തളം തൂക്കുപാലത്തിന് മുകൾഭാഗത്തും കൈപ്പുഴഭാഗത്തും തീരം ഇടിഞ്ഞുതാഴുന്നുണ്ട്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...