കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിൽ ഓണാഘോഷം നടത്തി ; മാവേലികളായി പെൺകുട്ടികൾ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിൽ ഓണാഘോഷം നടത്തി. ഓണാഘോഷ പരിപാടികളുടെ ഭാഗമായി പെൺകുട്ടികളാണ് മാവേലിയുടെ വേഷം ധരിച്ച് രംഗത്ത് എത്തിയത്. കുട്ടികൾ മാവേലി വേഷം ധരിച്ച് സഹപാഠികൾക്ക് ആശംസകൾ അർപ്പിച്ച് രംഗത്ത് എത്തി. തുടർന്ന് കുട്ടികൾ ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. സിസ്റ്റർ ജെയിൻ പരിപാടികൾക്ക് നേതൃത്വം നൽകി. അനുശ്രീ വാമനനായും ഐറിൻ റോയി മാവേലിയായും വേഷം ധരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....