വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ഓണാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികള്‍ നടന്നു. കുമ്പനാട് നാഷണൽ ക്ലബ്ബ് ഹാളിൽ നടന്ന ആഘോഷ പരിപാടികള്‍ പ്രസിഡന്റ് അഡ്വ.മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. റൂബി സി.കുരുവിള ഓണസന്ദേശം നൽകി. ക്ലബ്ബ് സെക്രട്ടറി ഡോ.മഹേഷ്‌ മാത്യു, ഈ.പി.ചെറിയാന്‍, ഷിബു എബ്രഹാം, അബീഷ് ജേക്കബ്, വിനു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്കായി വിവിധ ഓണമത്സരങ്ങളും ഓണക്കളികളും തിരുവാതിരകളിയും നടന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

0
കൊല്ലം: പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിന്...

അപകട ഭീഷണിയായി തിരുവല്ല ബൈപ്പാസിലെ കൊടുംവളവ്

0
തിരുവല്ല : വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ് തിരുവല്ല ബൈപ്പാസ് റോഡിലെ കൊടും...

തിരുവല്ല – കുമ്പഴ റോഡ്‌ നവീകരണം : കുമ്പഴ സഹകരണ ബാങ്കിന് മുന്നിലെ ഓട...

0
കുമ്പഴ : തിരുവല്ല - കുമ്പഴ റോഡ്‌ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓട...

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം...