രാജ്യത്തുടനീളം നൂറ് 5 ജി ലാബുകള്‍ സ്ഥാപിക്കും : കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നൂറ് 5 ജി ലാബുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കുമെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നയിടമായും നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാവും ഇവയില്‍ ചിലതെന്നും ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്‍റെ രണ്ടാം ദിനം മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ചെറുകിട സംരംഭകരുടേയും സ്റ്റാര്‍ട്ട് അപ്പുകളുടെ ഊര്‍ജം കാണുമ്പോള്‍ സന്തോഷമാണ് ഉണ്ടാകുന്നത്. 2022 ലെ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ കരട് ബില്ലുമായി ബന്ധപ്പെട്ട് പ്രതികരണങ്ങള്‍ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 5 ജിയുടെ ലോഞ്ച് ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് തന്നെ നിര്‍ണ്ണായക നിമിഷമാകുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...