നൂറ്റി മുപ്പത്തി ഏഴ് രൂപ ചലഞ്ച് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

വള്ളിക്കോട് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റി മുപ്പത്തി ഏഴാം ജന്മദിനത്തിൽ കോൺഗ്രസ് പ്രവർത്തകർക്കായി കെപിസിസി പ്രഖ്യാപിച്ച നൂറ്റിമുപ്പത്തിഏഴ്‌ രൂപാ ചലഞ്ചിന്റെ വള്ളിക്കോട് മണ്ഡലംതല ഉദ്ഘാടനം കൈപ്പട്ടൂരിൽ ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രൊഫ. ജി.ജോൺ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി സജി കൊട്ടക്കാട്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ പി.എൻ.ശ്രീദത്ത്, രാജശേഖരൻ നായർ, ഡോ. തോമസ് ജോർജ്, ഷിബു വള്ളിക്കോട്, റോസമ്മ ബാബുജി, ബിജു പള്ളിയാനിയേത്ത് എന്നിവർ പ്രസംഗിച്ചു. മണ്ഡലത്തിലെ ഇരുപത് ബൂത്തുകളിൽ നിന്നായി ആയിരം കുടുംബങ്ങളെ നൂറ്റിമുപ്പത്തിഏഴ് രൂപാ ചലഞ്ചിൽ പങ്കാളികളാക്കാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...