വണ്‍ ഇന്‍ഡ്യാ വണ്‍ പെന്‍ഷന്‍ : സ്ഥാപക ദിനാചരണം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വൺ ഇൻഡ്യാ വൺ പെൻഷൻ മൂവ്മെന്റിന്‍റെ സ്ഥാപക ദിനാചരണത്തിന്‍റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും മുതിർന്ന പൗരൻമാരെ ആദരിക്കുകയും ചെയ്തു. താലൂക്ക് തല ഉദ്ഘാടനം വെൺമണി പഞ്ചായത്തിൽ മണ്ഡലം പ്രസിഡന്റ്‌ സാം.കെ ചാക്കോ പതാക ഉയർത്തി നിർവ്വഹിച്ചു.

സംസ്ഥാന കൗൺസിൽ അംഗം ബ്ളസ്സൻ ജേക്കബ്, പഞ്ചായത്ത് കോ-ഓർഡിനേറ്റർ എം.വി ജയിംസ്, വാർഡ് കോ-ഓർഡിനേറ്റർമാരായ ടി.കെ സൈമൺ, ജേക്കബ്ബ് ചാക്കോ എന്നിവർ സംബന്ധിച്ചു. മുതിർന്ന പൗരനായ വെൺമണി കീരിക്കാട്ട് തറയിലേത്ത് ടി.കെ മാത്യുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ചെറിയനാട് പഞ്ചായത്തിൽ മണ്ഡലം സെക്രട്ടറി മാത്യു ഏബ്രഹാം പതാക ഉയർത്തി. മുതിർന്ന പൗരനെ ആദരിക്കുകയും ചെയ്തു. മാന്നാറിൽ മുൻ പഞ്ചായത്ത് സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ പതാക ഉയർത്തി. മുതിർന്ന പൗരനായ നാരായണനെ എം.സി കുര്യൻ പൊന്നാടയണിച്ച് ആദരിച്ചു. ബിജു മാത്യു, ജോസഫ് ഫീലിപ്പോസ് എന്നിവർ സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...