ഇടപ്പള്ളിയിൽ നിന്ന് 13 വയസുകാരനെ കാണാതായ സംഭവത്തിൽ ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് 13 വയസുകാരനെ കാണാതായ സംഭവത്തിൽ ഒരാൾ പിടിയിൽ. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയ കൈനോട്ടക്കാരൻ ശശികുമാറിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തും. പോക്സോ 7,8 വകുപ്പുകൾ ചുമത്തുമെന്ന് ആണ് പോലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് ആറരയോടെ ആണ് കുട്ടി തൊടുപുഴ ബസ്റ്റാൻഡ് പരിസരത്ത് എത്തിയത്. ഈ സമയത്താണ് ശശികുമാർ കുട്ടിയെ കാണുന്നതും വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോകുന്നതും. വീട്ടിൽ വച്ച് ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടിയുടെ കവിളിൽ മുറിവ് പറ്റിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാൾ തന്നെ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നതും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പേസ് സ്റ്റേഷനിൽ വായു ചോർച്ചാ മുന്നറിയിപ്പ്; ഡ്രാഗൺ ക്രൂ അംഗങ്ങളെ അടിയന്തരമായി ഐ.എസ്.എസിലേക്ക് തിരികെ...

0
ന്യൂയോർക്ക്: ബഹിരാകാശ നിലയത്തിന്റെ റഷ്യൻ ഭാഗത്തെ വായു ചോർച്ചയുടെ അറ്റകുറ്റപ്പണികൾ താൽക്കാലികമായി...

ആരോഗ്യവകുപ്പിൽ അടിമുടി മാറ്റം; സംസ്ഥാനത്തെ മെഡിക്കൽ കോളേജ് സൂപ്രണ്ടുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കി. 25 ഉദ്യോഗസ്ഥരെയാണ് മാറ്റി...

വിവാഹവാഗ്ദാനം നൽകി പെൺകുട്ടികളെ വിറ്റ സംഭവം; വൻ റാക്കറ്റ് പിടിയിൽ, ഇരയാക്കപ്പെട്ടത് ഇരുപതോളം പ്രായപൂർത്തിയാകാത്ത...

0
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് വൻ...

ഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് വൻ കുതിച്ചുചാട്ടം ; ആൻഡമാൻ കടലിൽ വൻ പ്രകൃതിവാതക നിക്ഷേപം...

0
ന്യൂഡൽഹി: ആൻഡമാൻ ദ്വീപിനോട് ചേർന്നുള്ള സമുദ്രതീരത്ത് വൻതോതിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി....