സ്ത്രീ​യെ ക​ട​ന്നു​പി​ടി​ച്ച കേ​സി​ല്‍ ഒ​രാ​ൾ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ്ത്രീ​യെ ക​ട​ന്നു​പി​ടി​ച്ച കേ​സി​ല്‍ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യിൽ. ക​ര​മ​ന നെ​ടു​ങ്കാ​ട് സോ​മ​ൻ ന​ഗ​ർ തു​ണ്ടു​വി​ള സ്വ​ദേ​ശി​യും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യു​മാ​യ വിക്രു എന്ന് വി​ളി​ക്കു​ന്ന വി​ക്ര​മ​നെ(64)​യാ​ണ് ക​ര​മ​ന പോലീ​സ് അറസ്റ്റ് ചെ​യ്ത​ത്. ഫോര്‍ട്ട്‌ അ​സി​സ്റ്റ​ന്‍റ് കമ്മീഷണര്‍ ഷാ​ജി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​ര​മ​ന സി.ഐ.സുജിത്ത്, എസ്.ഐമാരായ സ​ന്തു, ബൈജു കെ.​വി, സി.​പി.​ഒ​മാ​രാ​യ ജീ​ത്ത് കുമാര്‍, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ശ്രീ​നു, സഞ്ജിത്ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. ഇയാള്‍ കൊ​ല​പാ​ത​ക കേസിലെയും മോ​ഷ​ണ കേസിലെയും മ​റ്റ് നി​ര​വ​ധി കേസുകളിലെയും പ്ര​തി​യാ​ണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

0
കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന...

കോൺഗ്രസിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം : കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി...