ഒരു വയസുള്ള കുഞ്ഞിനെ റെയില്‍വേ പാളത്തില്‍ ഇരുത്തി അമ്മ ; യാത്രക്കാരും ഉദ്യോഗസ്ഥരും രക്ഷയ്‌ക്കെത്തി

For full experience, Download our mobile application:
Get it on Google Play

കായംകുളം : കുഞ്ഞിനെ അമ്മ റെയില്‍വേ പാളത്തില്‍ ഇരുത്തിയത് പരിഭ്രാന്തി പരത്തി. ഒരു വയസുള്ള കുഞ്ഞിനെയാണ് അമ്മ കായംകുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന പാളത്തില്‍ ഇരുത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കുഞ്ഞിന്റെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. ട്രെയിന്‍ കടന്നു പോകാത്ത സമയമായതിനാല്‍ അപകടം ഒഴിവായി. ശബരി എക്സ്പ്രസിലാണ് അമ്മയും കുഞ്ഞും വന്നിറങ്ങിയത്. തെലുങ്കാണ് ഇവര്‍ സംസാരിക്കുന്നത്. യുവതി കുറച്ച്‌ നേരം പ്ലാറ്റ് ഫോമില്‍ നിന്നശേഷം കുഞ്ഞിനെ എടുത്ത് റെയില്‍വേ പാളത്തില്‍ വെക്കുകയായിരുന്നു.

യാത്രക്കാരും റെയില്‍വേ സംരക്ഷണ സേനയും ഇത് കണ്ട് ഓടിയെത്തി കുഞ്ഞിനെ എടുത്ത് മാറ്റി. യുവതി കൃത്യമായി കാര്യങ്ങള്‍ ഒന്നും പറയുന്നില്ല. തെലുങ്കില്‍ അവ്യക്തതയോടെയാണ് സംസാരിച്ചത്. ഇതിനിടെ പിങ്ക് പോലീസ് സ്ഥലത്ത് എത്തി. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും വനിതശിശുക്ഷേമവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്‌നേഹിത കേന്ദ്രത്തിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...