പൊതുഇടങ്ങളിൽ പോസ്റ്ററും ബോർഡും വെച്ചാൽ ഇനി മുതൽ ഒരു വർഷം തടവും പിഴയും ; കരട് ബിൽ തയ്യാറായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ പോസ്റ്റർഒട്ടിച്ചും ചുവരെഴുതിയും വികൃതമാക്കിയാൽ ഒരുവർഷം വരെ തടവും ഒരുലക്ഷം രൂപ പിഴയും ഒടുക്കേണ്ടിവരും. ബാനർ കെട്ടിയും ഫ്ലെക്‌സ് ബോഡുകൾവെച്ചും നോട്ടീസ് പതിച്ചും പരസ്യം പ്രദർശിപ്പിച്ചും പൊതുയിടങ്ങൾ നശിപ്പിക്കുന്നവർക്ക് ആറുമാസം തടവും 50,000 രൂപ പിഴയും നൽകാനും വ്യവസ്ഥചെയ്യുന്ന കരട് നിയമം തയ്യാറായി.

നിയമപരിഷ്‌കരണ കമ്മിഷൻ തയ്യാറാക്കിയ കരട് ബിൽ (ദ കേരള പ്രിവൻഷൻ ഓഫ് ഡിഫെയ്‌സ്‌മെന്റ് ഓഫ് പ്രോപ്പർട്ടി ബിൽ 2024) സർക്കാരിന് കൈമാറി. തദ്ദേശ, നിയമവകുപ്പുകളുടെ പരിശോധനകൾക്കുശേഷം ബിൽ പാസാക്കുന്നത് സർക്കാരിന്റെ സജിവ പരിഗണനയിലാണ്. പൊതുസ്ഥലങ്ങളും പുരാവസ്തുപ്രാധാന്യമുള്ള സ്ഥലങ്ങളും വികൃതമാക്കുന്നത് തടയാൻ നിയമം വേണമെന്ന നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (2006-2008) യുടെ ശുപാർശകൂടി കണക്കിലെടുത്താണ് കരട് ബിൽ തയ്യാറായിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...