ഓൺലൈൻ വായ്പ – തിരിച്ചടവ് മുടങ്ങിയ യുവാവിന്റെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു : മലയാളി യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

പൂനെ: ഓണ്‍ലൈനില്‍ വായ്പ നല്‍കുന്ന കമ്പനിയുടെ ഭീഷണിയെ തുടര്‍ന്ന് പൂനെയില്‍ മലയാളി യുവാവ് ജീവനൊടുക്കി. തലശ്ശേരി സ്വദേശി അനുഗ്രഹ് (22) ആണ് മരിച്ചത്. ഓണ്‍ലൈനായി വായ്പകള്‍ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും ആദ‍ര്‍ശ് 8000 രൂപ വായ്പയായി എടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ വൈകിയതോടെ ഇയാള്‍ വായ്പയെടുത്ത വിവരം ഓണ്‍ലൈന്‍ വായ്പാ കമ്പനി യുവാവിന്റെ ഫോണിലെ വിവിധ ആളുകളുടെ നമ്പരിലേക്ക് അയക്കാന്‍ തുടങ്ങി. കൂടാതെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചും ഇവര്‍ യുവാവിനെ അപകീര്‍ത്തിപ്പെടുത്തി. ഇതിന്റെ മനോവിഷമത്തില്‍ അനുഗ്രഹ് ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യുവാവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും 150 ഏക്കറിലേറെ ഭൂമി വാങ്ങിക്കൂട്ടിയ സംഭവം ; കേന്ദ്ര അന്വേഷണ...

0
ഭോപ്പാൽ: മധ്യപ്രദേശ് ഭൂമി കുംഭകോണ ആരോപണത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ പ്രതിരോധിച്ച്...

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...