തിരുവനന്തപുരം നഗരമധ്യത്തില്‍ പെണ്‍വാണിഭം , ഒമ്പത് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജിലെ വാടക വീട് കേന്ദ്രീകരിച്ച് ഇടപാടു നടത്തിയ കുമാരപുരം സ്വദേശി ബാലു (50), ഗൗരീശപട്ടം സ്വദേശി വിജയ് മാത്യു(24), ശംഖുമുഖം സ്വദേശിനി (54), പൂന്തുറ സ്വദേശിനി (32), പോത്തന്‍കോട് സ്വദേശി സച്ചിന്‍ (21) വിഴിഞ്ഞം സ്വദേശി ഇന്‍ഷാദ് (22) വെങ്ങാനൂര്‍ സ്വദേശി മനോജ് (24), പ്ലാമൂട് സ്വദേശി അനന്തു(21) പൗഡിക്കോണം സ്വദേശി അമല്‍ (26) എന്നിവരാണു പിടിയിലായത്.

ബാലുവും വിജയ് മാത്യുവുമാണ് പ്രധാന നടത്തിപ്പുകാരെന്നു പോലീസ് പറഞ്ഞു. വെബ്‌സൈറ്റുകളില്‍ പരസ്യം നല്‍കിയാണ് ഇടപാട് നടത്തിയിരുന്നത്. ഒട്ടേറെ സ്ത്രീകള്‍ ഇവരുടെ വലയില്‍ അകപ്പെട്ടെന്നും വിവരം ലഭിച്ചു. ആര്‍സിസിയിലെ രോഗികള്‍ക്കു മുറി നല്‍കാനെന്ന വ്യാജേന 8 മുറികളുള്ള 2 നില കെട്ടിടം വാടകയ്‌ക്കെടുത്താണു പെണ്‍വാണിഭം നടത്തിയത്. റെയ്ഡില്‍ 80,900 രൂപയും കണ്ടെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...