ഓ​ണ്‍ലൈ​നി​ലൂ​ടെ ചു​രി​ദാ​ര്‍ ടോ​പ്പി​ന് ബു​ക്കി​ങ്​ ന​ട​ത്തി​യ യു​വ​തി​യു​ടെ ഒ​രു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

ശ്രീ​ക​ണ്ഠ​പു​രം : ഓ​ണ്‍ലൈ​നി​ലൂ​ടെ ചു​രി​ദാ​ര്‍ ടോ​പ്പി​ന് ബു​ക്കി​ങ്​ ന​ട​ത്തി​യ യു​വ​തി​യു​ടെ ഒ​രു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. കൂ​ട്ടും​മു​ഖം എ​ള്ള​രി​ഞ്ഞി​യി​ലെ പ്രാ​ട്ടൂ​ല്‍ പ്രി​യേ​ഷി​‍ന്‍റെ ഭാ​ര്യ ചെ​ല്ല​ട്ട​ന്‍ വീ​ട്ടി​ല്‍ ര​ജ​ന​യു​ടെ പ​ണ​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. ഫേ​സ്​​ബു​ക്കി​ല്‍ പ​ര​സ്യം ക​ണ്ട​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ര​ജ​ന 299 രൂ​പ വി​ല​യു​ള്ള ചു​രി​ദാ​ര്‍ ടോ​പ്പി​ന് സി​ലൂ​റി ഫാ​ഷ​ന്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി ബു​ക്ക് ചെ​യ്ത​ത്. 299 രൂ​പ ഗൂ​ഗ്​​ള്‍ അ​ക്കൗ​ണ്ട് വ​ഴി അ​യ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ചു​രി​ദാ​ര്‍ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് പ​ര​സ്യ​ത്തി​ല്‍ക്ക​ണ്ട സ്ഥാ​പ​ന​ത്തി​‍ന്‍റെ 7582825396 എ​ന്ന ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ചു.

അ​പ്പോ​ള്‍ വി​ലാ​സം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ര​ജി​സ്‌​ട്രേ​ഡ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍നി​ന്ന്​ ക​മ്പ​നി​യു​ടെ ന​മ്ബപറി​ലേ​ക്ക് സ​ന്ദേ​ശ​മ​യ​ക്ക​ണ​മെ​ന്ന് ര​ജ​ന​യോ​ട് അ​വ​ര്‍ പ​റ​ഞ്ഞു. ഇ​ങ്ങ​നെ സ​ന്ദേ​ശം അ​യ​ച്ച​തി​ന് പി​റ​കെ ര​ജ​ന​യു​ടെ ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ബി.​ഐ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് ആ​റു​ത​വ​ണ​യാ​യാ​ണ് ഒ​രു ല​ക്ഷം രൂ​പ ന​ഷ്​​ട​പ്പെ​ട്ട​ത്. ഇ​തോ​ടെ ആ​ദ്യ​മ​യ​ച്ച 299 രൂ​പ​യ​ട​ക്കം 1,00,299 രൂ​പ​യാ​ണ് ഇ​വ​ര്‍​ക്ക് ന​ഷ്​​ട​മാ​യ​ത്. ര​ജ​ന​യു​ടെ പ​രാ​തി​യി​ല്‍ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...