വേതനം നൽകാതെ ചൂഷണം ; പ്രതിഷേധത്തിനൊരുങ്ങി ഓൺലൈൻ ടാക്സി തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രതിഷേധത്തിനൊരുങ്ങി സംസ്ഥാനത്തെ ഓൺലൈൻ ടാക്സി തൊഴിലാളികൾ. കൃത്യമായ വേതനം നൽകാതെ കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്നാണ് ഇവരുടെ ആരോപണം. സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. 2015 മുതൽ ഇവർക്ക് വേതന വർധന ഉണ്ടായിട്ടില്ല. അടിക്കടിയുള്ള ഇന്ധന വില വർധനയും കൊവിഡ് പ്രതിസന്ധിയും ഓൺലൈൻ ടാക്സി മേഖലയെ വരിഞ്ഞുമുറുക്കിയിട്ടുണ്ട്. അതിനിടയിലാണ് കമ്പനിയുടെ ചൂഷണവും.

മൂവായിത്തോളം ഓൺലൈൻ ടാക്സി തൊഴിലാളികൾ ആണ് കൊച്ചിയിൽ ഉള്ളത്.
ഓൺലൈൻ ടാക്സി കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. വാഹനത്തിന്റെ ലോൺ അടയ്ക്കാൻ പോലും പലർക്കും സാധിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ആദ്യപടിയായി ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകിയത്. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം; 61വയസുകാരന് അഞ്ച് വർഷം തടവും പിഴയും

0
കൊച്ചി: പത്ത് വയസുകാരനായ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ...

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...