എ​ന്റെ കൈ​യി​ല്‍ ബോം​ബി​ല്ല, ഞാ​ന്‍ ബോം​ബ് ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല, ഉ​പ​യോ​ഗി​ച്ചി​ട്ടു​മി​ല്ല : ഉ​മ്മ​ന്‍ ചാ​ണ്ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പായി വ​ലി​യ ബോം​ബ് പൊ​ട്ടു​മെ​ന്നു പ​റ​ഞ്ഞ​വ​ര്‍ത​ന്നെ അ​ത് എ​ന്താ​ണെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു മു​ന്‍​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി ബോം​ബ് പൊ​ട്ടു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി.

എ​ന്റെ കൈ​യി​ല്‍ ബോം​ബി​ല്ല. ഞാ​ന്‍ ബോം​ബ് ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല, ഉ​പ​യോ​ഗി​ച്ചി​ട്ടു​മി​ല്ല. ബോം​ബ് എ​ന്താ​ണെ​ന്ന് അ​റി​യാ​മെ​ങ്കി​ല്‍ പ​റ​ഞ്ഞ​യാ​ള്‍ ത​ന്നെ അ​തു വെ​ളി​പ്പെ​ടു​ത്ത​ണം. ബോം​ബി​നേ​ക്കു​റി​ച്ചു പ​റ​യു​ക​യും അ​തി​ന്റെ  വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു പ​റ​യാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...