ഉമ്മൻ ചാണ്ടിയുടെ ചിത്രത്തില്‍ പാലഭിഷേകം ; ആവേശത്തോടെ കുമ്പഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ 50-ാം വാർഷികാഘോഷം കോൺഗ്രസ് പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.  കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: കെ ശിവദാസൻനായർ ആഘോഷപരിപാടികള്‍  ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജിഅലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.

പ്രവര്‍ത്തകര്‍ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പാലഭിഷേകം നടത്തി . അനീഷ് വരികണ്ണാമല , എ സുരേഷ് കുമാർ, എംസി ഷെറിഫ്, ജി ആർ ബാലചന്ദ്രൻ, അരവിന്ദാക്ഷൻ നായർ, എ ഫാറൂഖ്, പി കെ ഇക്ബാൽ, അൻസാർ മുഹമ്മദ്,‌ അജീഷ് കോയിക്കൽ, രാജു നെടുവേലി മണ്ണിൽ, ബിജു പനക്കൽ, അംബിക, സിസിലി ജോർജ്, തുളസി ബായ്, സൂസൻ ജോൺ, സുനിത രാമചന്ദ്രൻ, വിനയൻ ലൂയിസ്, നജിം രാജൻ, അഫ്സൽ ആനപ്പാറ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...