മൈലപ്രായിൽ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നീ വിവിധ പരിപാടികളോടെ മൈലപ്രായിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി അംഗങ്ങളായ പി.കെ ഗോപി, ജെയിംസ് കീക്കരിക്കാട്ട്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ബേബി മൈലപ്രാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ ലിബു മാത്യു, ജോബിൻ തോമസ് മൈലപ്ര, ജോർജ്ജ് യോഹന്നാൻ, ബിജു സാമുവൽ, ഓമന വർഗീസ്, രാജു പുല്ലൂർ, ശോശാമ്മ ജോൺസൺ, മഞ്ജു സന്തോഷ്, തോമസ് ഏബ്രഹാം, എം.കെ സുരേന്ദ്രൻ, വി.കെ സാമുവൽ, മാത്തുക്കുട്ടി വർഗീസ്, ജേക്കബ് കൈപ്പശ്ശേരി, പ്രസാദ് കെ.കെ, പി.എ ജോൺസൺ, സാംകുട്ടി സാമുവൽ, ഷാജി പേരിശ്ശേരിൽ മോഹൻ കുരുടാൻകുഴി, ബാബു ചാക്കോ, പി.ടി അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...