ഉമ്മൻ ചാണ്ടി പകരം വെക്കാനില്ലാത്ത നേതാവ് : റിങ്കു ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

മന്ദമരുതി: പകരം വെക്കാനില്ലാത്ത അതുല്യ വക്തിത്വത്തിന് ഉടമയായിരുന്നു ഉമ്മൻ ചാണ്ടി. അസഹിഷ്ണുതയുടെ കാലത്ത് ഏവരെയും ചേർത്ത് പിടിച്ചു മുൻപോട്ടു നയിച്ച കേരളത്തിന്റെ വികസന നായകന് സ്മരണാ‌ജലി അർപ്പിച്ചുകൊണ്ട് റിങ്കു ചെറിയാൻ പറഞ്ഞു. പ്രവാസി കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മന്ദമരുതിയിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് റോയി ഉള്ളിരിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.

കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ. സിബി താഴത്തില്ലത്ത്, യുഡിഫ് നിയോജക മണ്ഡലം കൺവീനർ പ്രകാശ് തോമസ്, കേരള കോൺഗ്രസ്‌ ജേക്കബ് ജില്ലാ പ്രസിഡന്റ് സനോജ് മേമന, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് പ്രമോദ് മന്ദമരുതി, പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, ബിജി വർഗീസ്‌, രഞ്ജി പതാലിൽ, ജോസഫ് വർഗീസ്, പി സി മാത്യു, മോനോജ് കാലായിൽ, ജോസ് പി ആൻഡ്രുസ്, കെ എൻ രാജേന്ദ്രൻ, ഉഷ തോമസ് എന്നിവർ അനുസ്മരണം നടത്തി. സാന്ത്വനം ചികിത്സ സഹായം നാല് പേർക്കു നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...