യു.ഡി.എഫ്.സര്‍ക്കാര്‍ ബി.പി.ല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി നല്‍കിയ അരി നിര്‍ത്തലാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരാണ് കിറ്റിന്റെ പേരില്‍ വീമ്പിളക്കുന്നത് : ഉമ്മന്‍ചാണ്ടി

For full experience, Download our mobile application:
Get it on Google Play

അടിമാലി : ഇടുക്കിയിലെ ജനതയെ പൂര്‍ണ്ണമായും വിസ്മരിച്ച സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആനച്ചാലില്‍ യു ഡി.എഫ് പ്രചരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബി.പി.ല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് യു.ഡി.എഫ്.സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ അരി നിര്‍ത്തലാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരാണ് കിറ്റിന്റെ പേരില്‍ വീമ്പിളക്കുന്നത്. സര്‍വ്വേ ഫലങ്ങള്‍ ജനവികാരമല്ല പ്രതിഫലിപ്പിക്കുന്നത്. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എം.ബി.സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, ഇബ്രാഹിംകുട്ടി കല്ലാര്‍ , മാത്യു സ്റ്റീഫന്‍, അഡ്വ. ജോയി തോമസ്, കെ.സുരേഷ് ബാബു, പി.വി .സ്‌ക്കറിയ, ഒ. ആര്‍.ശശി, ജോര്‍ജ് തോമസ്, ജി.മുനിയാണ്ടി, കെ.എസ്.സിയാദ്, പി.ആര്‍.സലിം കുമാര്‍, സാബു പരപരാകത്ത് സ്ഥാനാര്‍ഥി ഡി. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി : സിപിഎം വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബറിൽ

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി...

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...