ചെന്നിത്തലയ്ക്ക് പ്രവര്‍ത്തിക്കാന്‍ തന്റെ മറ ആവശ്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍ നിന്ന് കളിക്കരുതെന്ന രമേശ് ചെന്നിത്തലക്കുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഉമ്മന്‍ചാണ്ടി തന്നെ രംഗത്ത്. ഇന്നലെ കോട്ടയത്ത് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകള്‍ ഒന്നും തള്ളാതെ പ്രതികരിച്ച ഉമ്മന്‍ചാണ്ടി തന്റെ മറ പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്ക് ആവശ്യമില്ലെന്ന് പറഞ്ഞു.

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശ്രദ്ധേയനായ കോണ്‍ഗ്രസ് നേതാവാണ് ചെന്നിത്തലയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

കെ പി സി സി നേതൃത്വം ചര്‍ച്ചക്ക് തയ്യാറായല്‍ ചര്‍ച്ച നടക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ടി സിദ്ദീഖ് അടക്കമുള്ളവര്‍ നടത്തിയ പ്രതികരണത്തിന് ഒരു മറുപടിയും പറയാതെ ചിരിച്ച്‌ ഒഴിവാക്കുകയായിരുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നം സംബന്ധിച്ച്‌ നിരവധി ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചെങ്കിലും മൗനം മാത്രമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...