ശക്തമായ മുന്നേറ്റം ഇന്ത്യയില്‍ കോണ്‍ഗ്രസ് നടത്തും, അതിന്റെ തുടക്കം കേരളത്തില്‍ നിന്നായിരിക്കും : ഉമ്മന്‍ചാണ്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി ജെ പി മുദ്രാവാക്യത്തിന് കേരളം ഇന്ന് കനത്ത തിരിച്ചടി നല്‍കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശക്തമായ മുന്നേറ്റം ഇന്ത്യയില്‍ കോണ്‍ഗ്രസ് നടത്തും. അതിന്റെ തുടക്കം കേരളത്തില്‍ നിന്നായിരിക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ആവേശം നല്‍കുന്ന ഫലം കേരളത്തില്‍ നിന്നുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ജനം വിശ്വസിക്കില്ല. ശബരിമലയില്‍ ശരിയായ നിലപാട് എടുത്ത എന്‍ എസ് എസ് എന്ന സംഘടനയെ പോലും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിനുള്ള തിരിച്ചടി വോട്ടെടുപ്പിലുണ്ടാകും. ശബരിമലയില്‍ സാധ്യമായ എല്ലാ നിയമനടപടികളും യു ഡി എഫ് അധികാരത്തിലെത്തിയാല്‍ നിര്‍വഹിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...