ബിരുദപഠനം മുടങ്ങിയവരാണോ ? റഗുലർ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം

For full experience, Download our mobile application:
Get it on Google Play

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ 2017, 2018 വര്‍ഷങ്ങളില്‍ ബിരുദത്തിന് (ബിഎ, ബികോം, ബിബിഎ, ബിഎസ്.സി ഗണിതം) ചേര്‍ന്ന് ഒന്ന് മുതല്‍ മൂന്ന് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയ ശേഷം തുടരാന്‍ കഴിയാത്തവര്‍ക്കും നിലവില്‍ കാലിക്കറ്റിലെ അഫിലിയേറ്റഡ് കോളജുകളില്‍ പഠിക്കുന്നവർക്കും (റഗുലര്‍ യു.ജി 2019 പ്രവേശനം) വിദൂര വിഭാഗം നാലാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാം.

വിശദ വിവരങ്ങള്‍ www.sdeuoc.ac.in . അവസാന തിയതി സെപ്തംബര്‍ 10. 100 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം ഫോണ്‍ 0494 2407357, 2400288 2407494.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...