ഉത്തര്‍പ്രദേശില്‍ നിയമ വിരുദ്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ 8 പേരെ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ലക്നൗ :  ഉത്തര്‍പ്രദേശില്‍ നിയമ വിരുദ്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ 8 പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസിലെ തീവ്രവാദ വിരുദ്ധ സേന(എ ടി എസ്)യാണ് 8 പേരെ അറസ്റ്റ് ചെയ്തത്. വൈകല്യമുള്ള കുട്ടികള്‍, സ്ത്രീകള്‍, തൊഴിലില്ലാത്തവര്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം, വിവാഹം, ജോലി, പണം എന്നിവ വാഗ്ദാനം ചെയ്തായിരുന്നു മതംമാറ്റമെന്ന് പൊലീസ് ആരോപിക്കുന്നു.

അറസ്റ്റിലായ 8 പേര്‍ക്കെതിരെ കുറ്റങ്ങള്‍ ചെയ്യാനുള്ള ഗൂഢാലോചന, ഇന്‍ഡ്യന്‍ സര്‍കാരിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ അനുവദിക്കണമെന്ന എ ടി എസിന്റെ അപേക്ഷ ലക്നൗ കോടതി സ്വീകരിച്ചു.

മതപരിവര്‍ത്തന റാകെറ്റ് നടത്തിയതായി ആരോപിച്ച്‌ ഈ വര്‍ഷം ജൂണ്‍ 21 ന്, എ ടി എസ് പുരോഹിതന്മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹഗീര്‍ ആലം ഖാസ്മി എന്നിവരെ ഡെല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേരെ മതം മാറ്റുന്നതില്‍ ഇവര്‍ പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് 8 പേരെ കൂടി അറസ്റ്റ് ചെയ്തത്. ഇവര്‍ ഇസ്ലാമിക് ദഅ്വാ സെന്ററിന്റെ ബാനറില്‍ വലിയ തോതില്‍ മതപരിവര്‍ത്തനങ്ങള്‍ നടത്തിയെന്ന് പൊലീസ് ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...