പാചക വാതക വിലവർദ്ധനക്കെതിരെ പ്രതിഷേധ സമരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി യുണിയന്‍റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ പാചക വാതക വിലവർദ്ധനക്കെതിരെ പത്തനംതിട്ട ബി.എസ്സ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഏരിയാ സെക്രട്ടറി ഷെമീർ ബീമ അധ്യക്ഷത വഹിച്ച യോഗം യൂണിയൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.അനിൽകുമാർ ഉത്ഘാടനം ചെയ്തു. ഏരിയാ ട്രഷറർ അബ്ദുൽ റഹീം മാക്കാർ സ്വാഗതം പറഞ്ഞു. ഇ.കെ ബേബി, നൗഷാദ് കൈരളി, ശ്യാമാ ശിവൻ, ഷിബു ചെറിയാൻ, സൽമാൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...