അവിശ്വാസ പ്രമേയ ചർച്ച ; പ്രതിപക്ഷ പാർട്ടി കൂട്ടായ്മ ഇന്നും യോഗം ചേരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അവിശ്വാസ പ്രമേയ ചർച്ച 8 മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിലെ തുടർ നടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി കൂട്ടായ്മ ഇന്നും യോഗം ചേരും. മണിപ്പൂർ വിഷയത്തിൽ ഇന്നലെ ഇന്ത്യാ കൂട്ടായ്മ രാഷ്ട്രപതിയെ കണ്ടിരുന്നു. ഇക്കാര്യവും യോഗം വിലയിരുത്തും. പാർലമെന്റ് സമ്മേളിക്കുന്നതിന് മുൻപായാകും യോഗം ചേരുക. അവിശ്വാസ പ്രമേയ ചർച്ച 8 വരെ വൈകിച്ച് സഭയിലെ നിയമനിർമ്മാണ അജണ്ടകൾ പൂർത്തിയാക്കാനുള്ള സർക്കാർ നീക്കം യോഗം പരിഗണിയ്ക്കും. അവിശ്വാസ പ്രേമയ നോട്ടീസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ബില്ലുകൾ പാസാക്കുന്ന സർക്കാർ നടപടി അപ്രസക്തമാണെന്നാണ് പ്രതിപക്ഷവാദം. മറുവശത്ത് നിലവിലുള്ള രാഷ്ട്രിയ സാഹചര്യങ്ങൾ ഇന്ന് പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഭരണ പക്ഷവും വിലയിരുത്തും. മറുവശത്ത് മുതിർന്ന കേന്ദ്രമന്ത്രിമാരുടെ കൂടിക്കാഴ്ചയും ഇന്ന് നടക്കും. മുതിർന്ന കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പാർലമെന്റിലാകും കൂടിക്കാഴ്ച നടത്തുക. അവിശ്വാസ പ്രമേയ നോട്ടീസ് നിലനിൽക്കെ ബില്ലുകൾ പാസാക്കുന്ന നടപടിയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നിലപാട് ഭരണപക്ഷം അംഗീകരിക്കില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...