മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത്‌ ജലനടത്തം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : തെളിനീരോഴുകും നവ കേരളം പരിപാടിയുടെ ഭാഗമായി മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത്‌ തല ജലനടത്തം, ജലസഭ എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ രാവിലെ 11മണിക്ക് വാർഡ് ഒന്നിലെ മീൻമുട്ടിക്കൽ പാലത്തിന്റെ സമീപം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീലകുമാരി ചാങ്ങയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ശ്രീ. ഷാജി സ്വാഗതം പറഞ്ഞു. ഹരിത കേരള മിഷൻ കോർഡിനേറ്റർ ശ്രീ. ഷിറാസ് പദ്ധതി വിശദീകരണം നടത്തി.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാർ കൃതജ്ഞതരേഖപ്പെടുത്തി. ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബിജു എസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ. മഞ്ജേഷ്, രജനീഷ് ഇടമുറി ഗ്രാമപഞ്ചായത് സെക്രട്ടറി ശ്രീ. വി എൻ. അനിൽ, ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്സൺ, എ ശ്രീമതി അനുജ, ഓവർസീയർ ശ്രീമതി ബെൻസി, വിഇഒ മാരായ ശ്രീമതി അഞ്ചു, ആശ, ഹരിതകർമസേന അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി മേറ്റ്, തൊഴിലാളികൾ, കുടുംബശ്രീ എ ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

0
തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് അച്ഛനും...

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...

ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

0
റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ്...