അഖിലകേരള ക്വിസ് മത്സരം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂർ : സെയ്ൻറ് ജോർജസ് മൗണ്ട് ഹൈസ്കൂളിന്‍റെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് കീപ്പള്ളിൽ കെ.എം.ജോൺ മെമ്മോറിയൽ അഖില കേരള ക്വിസ് മത്സരം അടൂർ സെയ്ൻറ് സിറിൽസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക കവിത വി.കുറുപ്പ് അധ്യക്ഷത വഹിച്ചു. യു.പി.വിഭാഗത്തിൽ ഉള്ളന്നൂർ ആർ.ആർ.യു.പി.സ്കൂൾ ഒന്നാംസ്ഥാനവും പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും പെരിങ്ങനാട് ടി.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും നേടി.

എ.കെ.ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ റിട്ട. പ്രിൻസിപ്പൽ ഡോ. റോയിസ് മല്ലശ്ശേരി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സ്കൂൾ മാനേജർ ജോൺസൺ കീപ്പള്ളിൽ, പ്രൊഫ. തോംസൺ കെ.അലക്സ്, പ്രൊഫ. റിജോ ജോൺ ശങ്കരത്തിൽ, പ്രീത് ജി.ജോർജ്, ഫ്രെഡി ഉമ്മൻ, റോയി ജോൺ, സുനി ജോൺ, കെ.പ്രീയ, അജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...