അമൃത കലശ യാത്ര സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘എന്റെ മണ്ണ് എന്റെ ദേശം’ കാമ്പയിനിന്റെ ഭാഗമായി അമൃത കലശ യാത്ര സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ തുടർച്ചയായി ചെങ്ങന്നൂർ ഐടിഐ ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ വോളണ്ടിയർമാർ സ്വഭവനങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് അലങ്കരിച്ച കലശത്തിൽ സമാഹരിച്ച് പഞ്ചപ്രാണ പ്രതിജ്ഞ ചെയ്തശേഷം പ്രതീകാത്മക യാത്ര നടത്തി. നെഹ്റു യുവകേന്ദ്ര ബ്ലോക്ക് തല കളക്ഷൻ സെന്ററിൽ ഏൽപ്പിക്കുന്നതിനായി പ്രിൻസിപ്പാൾ സി.എൽ അനുരാധ കലശം ഏറ്റുവാങ്ങി. ഫലവൃക്ഷതൈകൾ വെച്ചു പിടിപ്പിക്കുന്ന അമൃതവാടിക പദ്ധതി വൈസ് പ്രിൻസിപ്പാൾ വിജയകുമാർ ജി ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്പെക്ടർ സോണിയ ടി.എൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വരുൺലാൽ ആർ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ നൂറോളം എൻഎസ്എസ് വോളണ്ടിയർമാർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു ; നാലു വയസ്സുകാരന് ദാരുണാന്ത്യം

0
മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നെടിയിരുപ്പ്...

കനത്ത മഴയെത്തുടർന്ന് അഞ്ജനി നദി കരകവിഞ്ഞൊഴുകി , ഒഴുക്കിൽപ്പെട്ട യുവാവ് പ്രാണരക്ഷാർത്ഥം അഭയം തേടിയത്...

0
മുംബൈ: ശക്തമായ മഴയെത്തുടർന്ന് മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിലെ അഞ്ജനി നദി കരകവിഞ്ഞൊഴുകിയതോടെ...

അച്ചന്‍കോവിലാറ്റിലും പമ്പയിലും ജല നിരപ്പ് ക്രമാതീതമായി ഉയരുന്നു : ഫയർ ഫോഴ്സിന്റെ മൂന്ന്...

0
പത്തനംതിട്ട : അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാവിലെ 8 മണിക്കുണ്ടായിരുന്ന...

പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുന്നു ; ജാഗ്രത വേണമെന്ന് എം...

0
ദേവികുളം: സംസ്ഥാന വ്യാപകമായ കനത്ത മഴയ്ക്കിടെ ജാഗ്രത പാലിക്കണമെന്ന ആവശ്യവുമായി മുൻ...