ലോക ഡൗണ്‍ സിന്‍ഡ്രോം ദിനം – ലോക ക്ഷയരോഗ ദിനം : ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക ഡൗണ്‍ സിന്‍ഡ്രോം ദിനം, ലോക ക്ഷയരോഗ ദിനം എന്നിവയുടെ മുന്നോടിയായി അടൂര്‍, തിരുവല്ല, പത്തനംതിട്ട കെസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും ഫ്‌ളാഷ്മോബ് സംഘടിപ്പിച്ചു. അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ഡി. സജി ഉദ്ഘാടനം നിര്‍വഹിച്ചു.

നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി ഡൗണ്‍ സിന്‍ഡ്രോം, ക്ഷയരോഗം എന്നിവയുടെ ചികിത്സ, പ്രതിരോധ മാര്‍ഗങ്ങള്‍, സേവനങ്ങള്‍ ലഭിക്കുന്ന സെന്ററുകള്‍ എന്നിവയെ കുറിച്ചു പത്തനംതിട്ട ജില്ലാ അഡോള്‍സെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍മാരായ എയ്ഞ്ചല ജെറാള്‍ഡ്, റീബാ ലിങ്കണ്‍ ജില്ലാ ഡിഇഐസി മാനേജര്‍ അര്‍ച്ചന സഹജന്‍ എന്നിവര്‍ അവബോധം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...