ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഹിന്ദി വിഭാഗം ദേശീയ വെബിനാർ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഹിന്ദി വിഭാഗം, വാർധയിലെ മഹാത്മഗാന്ധി അന്തർദേശീയ ഹിന്ദി സർവ്വകലാശാലയുമായി ചേർന്ന് “ഹിന്ദിയിലെയും മലയാളത്തിലെയും ഭക്തിസാഹിത്യത്തിന്റെ സാംസ്കാരിക പുനർവായന” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ വെബിനാർ സംഘടിപ്പിച്ചു. കേരള സർവ്വകലാശാല ഹിന്ദി വിഭാഗം മുൻ മേധാവിയും ഡീനും നിരൂപകയുമായ പ്രൊഫ.എസ്.തങ്കമണി അമ്മ ദ്വിദിന ദേശീയ വെബിനാർ ഉദ്ഘാടനം ചെയ്തു. ഹിന്ദി വിഭാഗം മേധാവി ഡോ.കെ.ശ്രീലത അധ്യക്ഷയായിരുന്നു. പ്രൊഫ.വിനോദ് ശാഹി, ഡോ.ആർസു, ഡോ.നവീൻ ചന്ദ്രലോഹനി, ഡോ.ഗോപേശ്വർ സിംഗ്, ഡോ.എ.അരവിന്ദാക്ഷൻ, ഡോ.പ്രഭാകർ സിംഗ്, ഡോ.ബി.വിജയകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.കൃഷ്ണകുമാർ സിംഗ് പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...