ക്ഷീരകർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വെളിയന്നൂർ: ഡയറി ഉത്പന്നങ്ങൾക്ക് ജിഎസ് റ്റി ഏർപ്പെടുത്തുവാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക, ക്ഷീരകർഷകരെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക, ക്ഷീരോത്പാദനത്തീൻ്റെ ചിലവ് കുറയ്ക്കാൻ ദേശീയ തലത്തിൽ പദ്ധതി ആവിഷ്കരിക്കുകയെന്ന ആവശ്യങ്ങൾ ഉയർത്തി കേരള കർഷക സംഘം പാലാ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളിയന്നൂർ ക്ഷീരോത്പാദനക സഹകരണ സംഘത്തിൻ്റെ മുമ്പിൽ ക്ഷീരകർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ കെഎസ്കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.ജെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എൻ.യു കുര്യാക്കോസ്, ഏരിയാ സെക്രട്ടറി വി.ജി വിജയകുമാർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ എസ് ഹരി, ഏരിയാ വൈസ് പ്രസിഡന്റ് എ.എസ് ചന്ദ്രമോഹൻ, സിപിഐഎം ലോക്കൽകമ്മിറ്റി സെക്രട്ടറി സി.കെ രാജേഷ്, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...