നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്വാതന്ത്യ സമ്പാദനത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള ”ആസാദി കാ അമൃത മഹോത്സ”വത്തിൻ്റെയും ലീഗൽ സർവ്വീസസ് വാരാഘോഷത്തിൻ്റെയും ഭാഗമായി അങ്ങാടി പഞ്ചായത്തിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ബിന്ദു റജി ഉദ്ഘാടനം ചെയ്തു.

പുല്ലൂപ്രം പി.സി ഹൈസ്കൂളിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ടി.ഡി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഭാരവാഹികളായ ഓമനാ മോഹൻ, അജിതാ അജി, ഗീതാ അജിത്ത് എന്നിവർ പ്രസംഗിച്ചു. മുതിർന്നവരുടെയും രക്ഷാകർത്താക്കളുടെയും സംരക്ഷണ നിയമം 2007 നെക്കുറിച്ച് തിരുവല്ല മെയിൻ്റനൻസ് ട്രൈബൂണൽ കൺസീലിയേഷൻ ഓഫീസർ വി.കെ രാജഗോപാൽ ബോധവത്ക്കരണ ക്ലാസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...