‘ലഹരി മുക്ത നവകേരളം’ ; സെമിനാർ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഹാരിസൺ മലയാളം കുമ്പഴ എസ്റ്റേറ്റും എക്സൈസ് വകുപ്പ് സംയുക്തമായി സംഘടിപ്പിച്ച “ലഹരി മുക്ത നവകേരളം ” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. കുമ്പഴ ഫാക്ടറിയിൽ വെച്ച് നടന്ന സെമിനാർ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി മുഖ്യ പ്രഭാഷണം നടത്തി. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ അധ്യക്ഷയായി.

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ് ബിജു, പ്രീജ പി നായർ, എലിസബത്ത് രാജു, പഞ്ചായത്ത് അംഗം എൻ വളർ മതി, ഹാരിസൻ മലയാളം ചീഫ് മാനേജർ അനൂപ് ത്യാഗരാജൻ, മെഡിക്കൽ ഓഫീസർ ഡോ. സുനിൽ നീലകണ്ഡൻ എന്നിവർ പങ്കെടുത്തു. എക്സിസ് വകുപ്പിനു വേണ്ടി അഡ്വ. ജോസ് കളീക്കൽ ക്ലാസുകൾ നയിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ പി അമൽദേവ് സ്വാഗതവും കെ എസ്
സജി നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...