Friday, March 29, 2024 12:11 am

വനിതാ സംഗമവും യാത്രയയപ്പും സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ സോൺ വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ വനിതാ സംഗമവും “സമൂഹ നിർമ്മിതിയിൽ വനിതകളുടെ പങ്ക് ” എന്ന വിഷയത്തിൽ സെമിനാറും വെച്ചൂച്ചിറ സെൻ്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3മണിയ്ക്ക് നടത്തപ്പെടുന്നു. മേഖലാ വൈസ് പ്രസിഡൻ്റ് റവ.ഷിബു തോമസ് സ്കറിയ അധ്യക്ഷത വഹിക്കും.

Lok Sabha Elections 2024 - Kerala

വിഖ്യാത സാമൂഹ്യ പ്രവർത്തകയും ഭാരത സർക്കാരിൻ്റെ “നാരീ ശക്തി ” പുരസ്ക്കാര ജേതാവ് പ്രൊഫ. ഡോ. എം.എസ് സുനിൽ മുഖ്യ പ്രഭാഷണവും നടത്തും. മേഖലയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന പ്രസിഡൻ്റ് റവ.ജെയ്സൻ പി. വർഗീസിനും റവ.സബിൻ ജോ ബെൻസനും യാത്രയയപ്പും നൽകും. യോഗത്തിൽ കെ.കെ വത്സമ്മ, റവ.സിജോ, റവ.സോജി വർഗീസ് ജോൺ, വത്സമ്മ മാത്യു, റവ.തോമസ് ഏബ്രഹാം, സൂസമ്മ ജോൺ, ജോൺ വി. തോമസ്, എം ബി ബോബൻ എന്നിവർ പ്രസംഗിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....