ഓര്‍ത്തഡോക്സ് സഭയുമായി കൗദാശികവും ആരാധനാപരവുമായ ഒരു ബന്ധവും വേണ്ട : യാക്കോബായ സഭ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓര്‍ത്തഡോക്സ് സഭയുമായി കൗദാശികവും ആരാധനാപരവുമായ ഒരു ബന്ധവും വേണ്ടതില്ലെന്ന് പുത്തന്‍കുരിശ് ചേര്‍ന്ന സഭ സുന്നഹദോസ് തീരുമാനം. പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ ഇനി ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുകയുള്ളൂവെന്ന് മെത്രാപൊലിത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഓര്‍ത്തഡോക്സ് സഭ പ്രതിനിധികള്‍ പങ്കെടുക്കുന്ന ക്രൈസ്തവ സഭകളുടെ പൊതുവേദികളും ബഹിഷ്കരിക്കും. യാക്കോബായ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണെന്നും സഭയുടെ പള്ളികള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും സുന്നഹദോസ് ആവശ്യപ്പെട്ടു. സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച്‌ സഭ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...