ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനം കോന്നി ഡിസ്ട്രിക് പ്രാർത്ഥനാ യോഗ സമ്മേളനം ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

മല്ലശ്ശേരി : ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിലെ കോന്നി ഡിസ്ട്രിക് പ്രാർത്ഥനാ യോഗ സമ്മേളനം ഞായറാഴ്ച മല്ലശ്ശേരി സെന്റ്‌ മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം ഫാ. ബിജു മാത്യൂസ് ഉദ്ഘാടനം നിർവഹിക്കും. ഡിസ്ട്രിക് പ്രസിഡന്റ് ഫാ. യോഹന്നാൻ ശങ്കരത്തിൽ അധ്യക്ഷത വഹിക്കും. പ്രൊഫസർ ഡോ. സാം വി ഡാനിയൽ ക്ലാസ് നയിക്കും. ഭദ്രാസന വൈദിക സംഘം സെക്രട്ടറി ഫാ.വർഗീസ് ജോഷ്വാ, പ്രാർത്ഥനയോഗം ഭദ്രാസന ജനറൽ സെക്രട്ടറി സജു ജോർജ് കുമ്പഴ, യുവജന പ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ട് മണ്ണിൽ, മർത്തമറിയം സമാജം ജനറൽ സെക്രട്ടറി ജെസ്സി വർഗീസ് എന്നിവർ പ്രസംഗിക്കും. ഇടവക വികാരി ഫാ. ബിജു തോമസ്, ഡിസ്ട്രിക് സെക്രട്ടറി തോമസ് ജോർജ്, ഭദ്രാസന ജോയിൻ സെക്രട്ടറി മോനി കെ ജോർജ്, ഫാ. ആഷ്‌ലി ജോൺ തോമസ്, വി.ജി ജോൺ, എം ജെ മോനച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0
മലപ്പുറം: ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ...