ഞങ്ങളുടെ പ്രസവം ജനുവരി 22ന് ക്രമീകരിക്കണം ; ആവശ്യവുമായി ഉത്തർ പ്രദേശിലെ സ്ത്രീകൾ, തലയിൽ കൈവച്ച് അധികൃതർ

For full experience, Download our mobile application:
Get it on Google Play

കാൺപുർ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്ന ദിവസത്തിലേക്ക് തങ്ങളുടെ പ്രസവം ക്രമീകരിക്കണമെന്ന ആവശ്യവുമായി യുപി യിലെ സ്ത്രീകൾ. ജനുവരി 22ന് സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരോട് അഭ്യർഥിച്ചിട്ടുള്ളത്. ജനുവരി 22ന് സിസേറിയൻ നടത്താനായി 14 അപേക്ഷകൾ രേഖാമൂലം ലഭിച്ചിട്ടുണ്ടെന്ന് ഗണേഷ് ശങ്കർ വിദ്യാർഥി മെമ്മോറിയൽ മെഡിക്കൽ കോളജിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സീമ ദ്വിവേദി പറഞ്ഞു. ​അന്നേദിവസം ആശുപത്രിയിൽ 35 സിസേറിയനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും ദ്വിവേദി പറഞ്ഞു.

ജനുവരി 22ന് മുമ്പോ ശേഷമോ തീയതിയുള്ള ഗർഭിണികളും അവരുടെ കുടുംബാംഗങ്ങളും രാമക്ഷേത്ര പ്രതിഷ്ഠാദിനം പവിത്ര ദിനമായി കണക്കാക്കി സിസേറിയൻ നടത്താൻ അഭ്യർഥിക്കുകയാണ്. പലർക്കും പൂജാരികളാണ് ശുഭകരമായ ദിനമെന്ന നിലയിൽ തീയതി നിശ്ചയിച്ച് നൽകിയിട്ടുള്ളത്. നേരത്തെയും ഇത്തരത്തിൽ പൂജാരിമാർ നൽകിയ ‘മുഹൂർത്ത’ സമയത്ത് പ്രസവം നടത്താൻ ഗർഭിണികളും അവരുടെ കുടുംബാംഗങ്ങൾ അഭ്യർഥിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാതാവിനും കുഞ്ഞിനും ഉണ്ടാകാവുന്ന സങ്കീർണതകളെ കുടുംബം അവഗണിക്കുന്നത് ഏറെ ആശങ്കാജനകമാണെന്നും ദ്വിവേദി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ അനധികൃതമായി താമസിച്ച 5 ബംഗ്ലാദേശികൾ പിടിയിൽ ; ഒരാൾക്കായി തിരച്ചിൽ

0
കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ പ്രതി പോലീസിനെ...

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...