വാഷിങ്ടൺ: ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്. കാലാഹരണപ്പെട്ട വിവരങ്ങൾ ഉപയോഗിച്ചതും എഐ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിച്ചതുമാണ് സ്കൂളിന് നേരേ മിസൈൽ വർഷിക്കാൻ കാരണമായതെന്നാണ് അമേരിക്കൻ മാധ്യമമായ ബ്ലൂംബർഗ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഇക്കാര്യം യുഎസ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































