റാന്നി പാലത്തിൽ അമിത ഭാരവുമായി ടോറസ് ലോറികള്‍ നിര്‍ത്തി ഇടുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പാലത്തില്‍ അമിത ഭാരവുമായെത്തിയ ടോറസ് ലോറികള്‍ നിര്‍ത്തി ഇടുന്നത് പതിവാകുന്നതായി പരാതി. കീക്കൊഴൂര്‍-പേരൂര്‍ച്ചാല്‍ കരകളെ ബന്ധിപ്പിക്കുന്ന പേരൂര്‍ച്ചാല്‍ പാലത്തിലാണ് സംഭവം. വലിയ കാത്തിരിപ്പിനൊടുവില്‍ പണി പൂര്‍ത്തീകരിച്ച പാലമാണിത്‌. തൂണുകള്‍ മാത്രമായി കാലങ്ങളോളം നില്‍ക്കുകയും തൂണ് ചരിയുകയും ചെയ്ത ശേഷം പുനര്‍നിര്‍മ്മാണം നടത്തിയ പാലമാണിത്.

കിഴക്കന്‍ മേഖലയില്‍ നിന്നും അമിത അളവില്‍ പാറ കയറ്റി എത്തുന്ന ലോറികളാണ് ഇത്തരത്തില്‍ പാലത്തിന് ഭീഷണി ആകുന്നത്. പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തി ഇടാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് വാഹനങ്ങള്‍ ഇടുന്നത്. സമീപത്തെ കടയില്‍ ചായ കുടിച്ചു വരുന്നത് വരെ നിരവധി വാഹനങ്ങള്‍ നിരത്തി ഇട്ടിരിക്കുകയാണ്. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യമുന്നയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിശിക തീർത്തതോടെ റോഡിലെ ക്യാമറകൾ വീണ്ടും സജീവമായി

0
കൊച്ചി : “ഇന്റർനെറ്റ് ഇല്ലല്ലോ, ക്യാമറകൾക്ക് വിശ്രമമായിരിക്കും” എന്ന് കരുതി റോഡിൽ...

മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം ; ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി...

0
ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ...

പുതിയ തുടക്കത്തിൽ ടാറ്റ : തൃശ്ശൂരിലെ യോഗക്ഷേമം ലോൺസിനെ ഏറ്റെടുക്കും

0
കൊച്ചി : തൃശ്ശൂർ ആസ്ഥാനമായ യോഗക്ഷേമം ലോൺസ് ലിമിറ്റഡ് (യോഗ് ലോൺസ്)...

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച കേസിൽ ആരോപണ വിധേയരായ രണ്ട് ഡോക്ടർമാരുടെ...

0
കണ്ണൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച കേസിൽ...