സ്വർണ കൊള്ളക്കാരെ രക്ഷിക്കാൻ സിപിഎമ്മിന് കൂട്ട് ബിജെപി ; പന്തളം സുധാകരൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സ്വർണ കൊള്ള നടത്തിയവരെ രക്ഷിക്കുവാനും യു ഡി എഫിനെ തകർക്കുവാനും സിപിഎം ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണെന്ന് കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം പന്തളം സുധാകരൻ പറഞ്ഞു. മോദി സർക്കാരിന്റെ വർഗീയ അജണ്ട നടപ്പാക്കാനുള്ള ഏജൻസി യായി പിണറായി സർക്കാർ മാറി എന്നും ഇതിനുള്ള കനത്ത പ്രഹരമായി പഞ്ചായത്ത് തെരെഞ്ഞെടുപ്പ് മാറുമെന്ന് തുമ്പമൺ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സുധാകരൻ പറഞ്ഞു.

സിപിഎം ൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്ന 10 കുടുംബങ്ങൾക്ക് സുധാകരൻ കോൺഗ്രസ് അംഗത്വം നൽകി. സമ്മേളനത്തിൽ കേരള കോൺഗ്രസ് സംസ്ഥാന അംഗം വി.എസ് ഇടിക്കുള അദ്ധ്യക്ഷൻ വഹിച്ചു. യോഗത്തിൽ യു ഡി എഫ് ജില്ലാ പ്രസിഡന്റ് എ. ഷംസുദീൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി. എൻ. ത്രീ ദീപ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സഖറിയാ വർഗീസ്, കൺവീനർ രാജു സഖറിയാ, റോയി കുട്ടി ജോർജ്, ഉമ്മൻ ചക്കാലയിൽ, ബിജി ജോൺ, രാഘവൻ, അജി കൊച്ചുപാറ, സ്ഥാനാർഥികളായി ശ്രീനാ ദേവി കുഞ്ഞമ്മ, അഡ്വ. രാജേഷ് കുമാർ, രെഞ്ചു എം ജോയി, രഘു പെരുംപുളിക്കൽ എന്നിവർ പ്രസംഗീച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...