അമിത ഭാരം കയറ്റി വന്ന ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ചു, ഡിവൈഡർ ഇടിച്ചു തകർത്തു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : അമിതഭാരം കയറ്റിവന്ന ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ നിയന്ത്രണംവിട്ട ലോറി ഡിവൈഡർ ഇടിച്ചു തകർത്തു. അമ്പലപ്പുഴ കച്ചേരിമുക്കിൽ ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റിവന്ന തമിഴ് നാട് രജിസ്ട്രേഷൻ  ലോറിയുടെ മുൻ ഭാഗത്തെ ടയർ പൊട്ടി നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മറ്റ് ടയറുകളും പൊട്ടി. അപകടത്തിൽ ആർക്കും പരിക്കില്ല. അമിത ഭാരത്തിൽ തടി കയറ്റി വന്നതാണ് അപകട കാരണമെന്ന് കരുതുന്നു. രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...