ഓക്‌സ്ഫാം സംഘടന കുറുമ്പന്‍മൂഴി കോളനിയിലെ കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓക്‌സ്ഫാം സംഘടന കുറുമ്പന്‍മൂഴി കോളനിയിലെ കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കിറ്റ് വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ മല ഉള്ളാട വിഭാഗം ഊരുമൂപ്പന്‍ പൊടിയന്‍ കുഞ്ഞുഞ്ഞിന് നല്‍കി നിര്‍വഹിച്ചു. 261 കുടുംബങ്ങള്‍ക്കാണ് ഇവര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. 20 കിലോ അരി ഉള്‍പ്പടെ 17 കൂട്ടം സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഹുമാനിറ്റേറിയന്‍ പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ ബസാബ് സര്‍ക്കാര്‍, വാളന്റിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. 2018 പ്രളയകാലത്തും അനേകം സഹായവുമായി എത്തിയ സംഘടനയാണ് ഓക്‌സ്ഫാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...